Info

Wednesday, May 28, 2014

Kerala Higher Secondary (+1) Admission

Kerala Higher Secondary (Plus One) Admission-Single Window

സംസ്ഥാനത്തെ  സർക്കാർ /ഐഡഡ് ഹയെര് സെകൻഡറി സ്കൂളുകളിൽ ഏക ജാലക സംവിധാനത്തിലൂടെ പ്ളസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്കണം. അപേക്ഷയുടെ പ്രിന്റ്‌, ബന്ധപ്പെട്ട രേഖകൾ സഹിതം ഏതെങ്കിലും സർക്കാർ /ഐഡഡ് ഹയെര് സെകൻഡറി സ്കൂളുകളിൽ സമർപ്പിക്കണം. ഈ സമയം അപേക്ഷാഫീസ്‌ ആയി 25 രൂപ അടക്കണം.

അവസാന തിയ്യതി: ജൂണ്‍ 12.


ഓണ്‍ലൈൻ അപേക്ഷക്ക് ഇവിടെ ക്ളിക്ക് ചെയ്യുക 

No comments:

Post a Comment